Malayalam Bigboss: Why Sreelekshmi cried in last episode
ദിനംപ്രതി ചെല്ലുന്തോറും ബിഗ്ബോസിൽ മത്സരം മുറുകയാണ്. ആദ്യത്തെ കുറച്ചു ദിനങ്ങൾ കളി ചിരി നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വഷളായി മാറുകയാണ്. മത്സരാർഥികളുടെ ഇടയിൽ ഭിന്നത രൂക്ഷമാകുകയാണ്.
#BigBoss #BigBossMalayalam